വലിയകടലാടിവേര് കഷായം

खरमञ्जर्या मूलक्वाथं
कल्कञ्च सेवितं पयसा ।
अवशप्रवृत्तमूत्रं
रुणद्धिशकृतः प्रवृत्तिञ्च ॥
വലിയകടലാടിവേര് കഷായം വെച്ചുസേവിക്കുക. ഇത് അരച്ച് പാലിൽ ചേർത്തു സേവിക്കുകയുമാകാം. രോഗി അറിയാതെ മൂത്രം പോകുന്നതും മലപ്രവൃത്തിയും നിൽക്കും.

Comments