निंबादि कषायम् നിംബാദി കഷായം

निंबादि कषायम्  നിംബാദി കഷായം 
( स यो विद्रधि )
निंबस्यतोलमृतुचुक्कुवरट्टुमञ्ञल्
वाशाफलत्रयपटोलनिदिग्धिकानाम् ।
क्वाथं समाक्षिकपुरं पुलरे कुटिच्चाल्
देहे कुरुत्तकुरुवेररुमारुनाळिल् ॥
വേപ്പിൻതൊലി, ചിറ്റമൃത്, ചുക്ക്, വരട്ടുമഞ്ഞൾ, ആടലോടകവേര്, ത്രിഫലത്തൊണ്ട് , പടവലത്തണ്ട്, ചെറുവഴുതിനവേര്, ഇവയുടെ കഷായം തേനും ശുദ്ധിചെയ്ത ഗുൽഗുലുവും ചേർത്തു സേവിക്കുക. കുരുക്കൾ - വിദ്രധികൾ - ശമിക്കും.
निंबामृतवृषपटोलनिदिग्द्धिकानां
क्वाथं महौषधनिशात्रिफलायुतानाम् ।
प्रात : समाक्षिकपुरं पिबतां नराणां
द्रागेव हन्ति पिटकार्बुदविद्रधींश्च

Comments