पञ्चकोलं कषायम् - പഞ്ചകോലം കഷായം

पञ्चकोलं कषायम् -  പഞ്ചകോലം കഷായം 

पिप्पलीपिप्पलीमूल -
चव्यचित्रकनागरै :

തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക് ഇവ സമം കൊണ്ടു കഷായം.

Comments