निंबामृतादि पञ्चतिक्तकं कषायम् നിമ്പാമൃതാദി പഞ്ചതിക്തകം കഷായം

निंबामृतादि पञ्चतिक्तकं कषायम् നിമ്പാമൃതാദി പഞ്ചതിക്തകം കഷായം

( अ हृ वा व्या चि / शाङ्गधरम् )
निंबामृतावृषपटोलनिदिग्धिकानां
क्वाथो जयेत् प्रबलवातगदं नराणाम् ।
ഗുൽഗുലുതിക്തകഘൃത യോഗത്തിന്റെ കഷായ ദ്രവ്യങ്ങളാണിവ. ഇവ കൊണ്ടുള്ള കഷായത്തെ പഞ്ചതിക്തകം കഷായം എന്നും പറയുന്നു.
വേപ്പിൻതൊലി ചിറ്റമൃത്, ആടലോടകവേര്, പടവലം, ചെറുവഴുതിനവേര് ഇവ കൊണ്ടു കഷായം തയ്യാറാക്കുക.

Comments