വമനവിചനങ്ങൾക്ക് ശേഷം

हृतदोषो हिमं स्वादु स्निग्धं संसर्जनं भजेत्।
घने कफे तु शिशिरं रूक्षं तिक्तोपसंहितम्॥"२८
( अ हृ कासचिकित्सितम् )

"ഹൃതദോഷോ ഹിമം സ്വാദു
സ്നിഗ്ദ്ധം സംസർജ്ജനം ഭജേത്
ഘനേ കഫേ തു ശിശിരം 
രൂക്ഷം തിക്തോപസംഹിതം."

വമനമോ വിരേചനമോ ശീലിച്ച്
ദോഷ നിർഹരണം ചെയ്തവൻ
ശീതവും മധുരവും സ്നിഗ്ദ്ധവും
ആയ ആഹാരത്തെ ശീലിക്കണം.
കട്ട പിടിച്ച കഫത്തെ വിരേചിപ്പി
ച്ചു ശുദ്ധി വരുത്തിയാൽ ശീതവും 
രൂക്ഷവും തിക്തവും ആയ ആഹാ
രം കഴിക്കണം

Comments