बलासैरेयकादि कषायम् ബലാസൈരേകാദി കഷായം

बलासैरेयकादि कषायम्
( आ र कल् )
बलासैरेयकाभीरु
पयस्यादारुचन्द्रनै : I
यष्ट्याह्वयविळंगैला -
मुसलीकन्दगोक्षुरै : ॥
शारिबोग्राकणाभिश्च
निर्यूह : साधित : प्रगे ।
घृतसैन्धवसंयुक्त : 
पीतो वाक्स्तंभनाशन : ॥
കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞിവേര്, ശതാവരിക്കിഴങ്ങ്, അടപതിയൻ കിഴങ്ങ്, ദേവതാരം, ചന്ദനം, ഇരട്ടിമധുരം, വിഴാലരി, ഏലത്തരി, നിലപ്പനക്കിഴങ്ങ്, ഞെരിഞ്ഞിൽ, നറുനീണ്ടി, വയമ്പ്, തിപ്പലി ഇവ കൊണ്ടുള്ള കഷായം നെയ്യും ഇന്തുപ്പും മേമ്പൊടി ചേർത്തു സേവിച്ചാൽ പക്ഷാഘാതത്താലും മറ്റും ഉരിയാടാതെ വരുന്നിടത്ത് ഫലപ്രദമാണ്. ഇക്കഷായം രാവിലെയാണ് സേവിക്കേണ്ടത്

Comments