രാസ്നാദിതൈലം


काश्मर्यफलं रक्तसंग्रहणीयरक्तपित्तप्रशमनानाम् ।
കാശ്മര്യഫലം രക്തസംഗ്രഹണീയ
രക്തപിത്തപ്രശമനാനാം.
രക്തത്തെത്തടയുകയും രക്തത്തേയും
പിത്തത്തേയും ശമിപ്പിയ്ക്കുകയും
ചെയ്യുന്നവയിൽ കുമിഴിൻപഴം
ശ്രേഷ്ഠമാണ്.

രാസ്നാദിതൈലം

വില്വനിർഗ്ഗുണ്ഡികാപത്ര
സ്വരസേ ച വിപാചയേൽ
രാസ്നാദിചൂർണകല്ക്കേന
ത ത്തൈലം ജലദോഷനുത്.
रास्नादितैलम् ( अनुभूतम् )
विल्वनिर्गुण्डिकापत्रस्वरसे च विपाचयेत् ।
रास्नादि चूर्ण कल्केन तत्तैलं जलदोषनुत् ॥

Comments