ഞെരിഞ്ഞാമ്പുളി അഗ്ര്യമാണ്

अम्ळवेतसो भेदनीयदीपनीयानुलोमिक
वातश्लेष्महराणाम् ।
അമ്ലവേതസോ ഭേദനീയദീപനീയാനു
ലോമികവാതശ്ലേഷ്മഹരാണാം .
ഭേദനം ദീപനം അനുലോമനം
വാതശമനം കഫശമനം എന്നിവയെ
ചെയ്യുന്നവയിൽ ഞെരിഞ്ഞാമ്പുളി
അഗ്ര്യമാണ് ( ശേ ഷ്ഠമാണ്)

Comments