Random Post

ഞാഴൽ അഗ്ര്യമാണ്.


गन्धप्रियंगु : शोणितपित्तातिवेगप्रशमनानाम् ।
ഗന്ധപ്രിയംഗു : ശോണിതപിത്താതി
വേഗപ്രശമനാനാം.
രക്തപിത്തത്തിന്റെ അധികമായ
വേഗത്തെ ശമിപ്പിയ്ക്കുന്നവയിൽ
ഞാഴൽ അഗ്ര്യമാണ്.

रास्नादितैलम् (
(रास्नादशमूलादि तैलं )
तैलन्तुरास्नादशमूलयष्टी
बलाद्वयोत्थेविपचेतपाक्ये ।
यष्ट्याह्वकल्कं पयसासमेतं
पानादिभिस्त्वर्द्दितवातहारी ॥
തൈലന്തുരാസ്നാദശമൂലയഷ്ടീ
ബലാദ്വയോത്ഥെ വിപചേത പാക്യേ
യഷ്ട്യാഹ്വകല്ക്കം പയസാ സമേതം
പാനാദിഭിസ്ത്വർദ്ദിതവാതഹാരീ 

Post a Comment

0 Comments