ദോഷങ്ങളെ ശരിയായി ചെയ്യുന്ന ശോധനക്രിയകളാൽന ിർഹരിക്കപ്പെടുന്നു.

" स्नेहक्लिन्नाः कोष्ठगा धातुगा वा
स्रोतोलीना ये च शाखास्थिसंस्थाः।
दोषाः स्वेदैस्ते द्रवीकृत्य कोष्ठं
नीताः सम्यक्‌ शुद्धिभिर्निर्ह्रियन्ते॥ " ३०
( अ हृ सू स्वेदविधि )

" സ്നേഹക്ലിന്നാ: കോഷ്ഠഗാ 
ധാതുഗാ വാ
സ്രോതോലീനാ യേ ച 
ശാഖാസ്ഥിസംസ്ഥാ: 
ദോഷാ: സ്വേദൈസ്തേ 
ദ്രവീകൃത്യ കോഷ്ഠം
നീതാ: സമ്യക്‌ ശുദ്ധിഭിർ
നിർഹ്രിയന്തേ ."

കോഷ്ഠത്തെ ആശ്രയിച്ചും ധാതു
ക്കളെ ആശ്രയിച്ചും സ്രോതസ്സുക
ളിൽ ലീനങ്ങളായും ശാഖാസ്ഥിക
ളെ ആശ്രയിച്ചും രോഗകാരികളാ
യിത്തീരുന്ന ദോഷങ്ങൾ സ്നേഹ
പ്രയോഗത്താൽ കുതിർന്നു നുല
ഞ്ഞ് സ്വേദപ്രയോഗത്താൽ ദ്രവീ
കൃതമായി കോഷ്ഠത്തെ പ്രാപി
ക്കുന്നു. കോഷ്ഠത്തിലെത്തിച്ചേ
ർന്ന ദോഷങ്ങളെ ശരിയായി
ചെയ്യുന്ന ശോധനക്രിയകളാൽ
നിർഹരിക്കപ്പെടുന്നു.

इति अष्टाङ्गहृदयसंहितायां सूत्रस्थाने 
स्वेदविधिर्नाम सप्तदशोऽध्यायः॥

Comments