കുറുന്തോട്ടി അഗ്ര്യമാണ്

बला संग्रहणीयबल्यवातहराणाम् ।
ബലാ സംഗ്രഹണീയബല്യവാതഹരാണാം.
മലത്തെത്തടയുകയും ബലം നൽകുക
യും വാതത്തെ ശമിപ്പിയ്ക്കുകയും
ചെയ്യുന്നവയിൽ കുറുന്തോട്ടി അഗ്ര്യ
മാണ്.

Comments