ശ്രേഷ്ഠമായ ദ്രവ്യമാണ് മലങ്കാരയ്ക്ക

मदनफलं वमनास्थापनानुवासनोपयोगिनाम् ।
മദനഫലം വമനാസ്ഥാപനാനുവാസ
നോപയോഗിനാം
വമനം കഷായവസ്തി, സ്നേഹവസ്തി
എന്നിവയ്ക്കുപയോഗിയ്ക്കുന്നവയിൽ
ശ്രേഷ്ഠമായ ദ്രവ്യമാണ് മലങ്കാരയ്ക്ക .

Comments