കൊടുവേലിക്കിഴങ്ങ് അത്യുത്തമമാണ്

चित्रकमूलं दीपनीयपाचनीयगुदशोफशूलहराणाम् ।
ചിത്രകമൂലം ദീപനീയ പാചനീയ 
ഗുദശോഫശൂലഹരാണാം .
അഗ്നിദീപ്തിയുണ്ടാക്കുകയും ആ മ
ത്തേയും മറ്റും പചിപ്പിയ്ക്കുകയും
ഗുദത്തിലുള്ളനീരും നോവും മാറ്റുകയും
ചെയ്യുന്നവയിൽ കൊടുവേലിക്കിഴങ്ങ്
അത്യുത്തമമാണ്.

Comments