കുഷ്ഠത്തെ ശമിപ്പിയ്ക്കുന്നവയിൽ കരിങ്ങാലിക്കാതൽ ശ്രേഷ്ഠമാണ്.

खदिरः कुष्ठघ्नानाम् ।

ഖദിര: കുഷ്ഠഘ്നാനാം.
കുഷ്ഠത്തെ ശമിപ്പിയ്ക്കുന്നവയിൽ
കരിങ്ങാലിക്കാ തൽ ശ്രേഷ്ഠമാണ്.

Comments