രക്തമോക്ഷം ശ്രേഷ്ഠമാണ്

रक्तावसेको विद्रधिविसर्पपिटकागण्डमालापहराणाम् ।
രക്താവസേകോ വിദ്രധിവിസർപ്പപിടകാ
ഗണ്ഡമാലാപഹരാണാം .
വിദ്രധി , വീസർപ്പം, പിടക, ഗണ്ഡമാല
എന്നിവയെശമിപ്പിയ്ക്കുന്നവയിൽ
രക്തമോക്ഷം ശ്രേഷ്ഠമാണ്.

Comments