കാട്ടുതിപ്പലിവേര് ഉത്തമമാണ്.

पिप्पलीमूलं पाचनीयदीपनीयानाहहराणाम् ।
പിപ്പലീമൂലം പാചനീയദീപനീയാനാഹഹ
രാണാം.
ആമത്തേയും മറ്റും പചിപ്പിയ്ക്കുകയും
അഗ്നിയെ ദീപ്തമാക്കുകയും ആനാഹ
ത്തെ ശമിപ്പിയ്ക്കുകയും ചെയ്യുന്നവയി
ൽ കാട്ടുതിപ്പലിവേര് ഉത്തമമാണ്.

Comments