പലകപ്പയ്യാനി

कट्वंगं संग्रहणीयदीपनीयानाम् ।
കട്വംഗം സംഗ്രഹണീയദീപനീയാനാം.
മലത്തെത്തടയുകയും അഗ്നിയെ
ദീപ്തമാക്കുകയും ചെയ്യുന്നവയിൽ
പലകപ്പയ്യാനി ശ്രേഷ്ഠമാണ്.

Comments