സ്രോതോരോധത്തേയും തടയുകയും ചെയ്യുന്നവയിൽ അമൃത് അഗ്ര്യമാണ്.

अमृता संग्रहणीयदीपनीयवातश्लेष्मशोणितविबन्ध
प्रशमनानाम् ।
അമൃതാ സംഗ്രഹണീയദീപനീയ
വാതശ്ലേഷ്‌മശോണിതവിബന്ധ
പ്രശമനാനാം.
മലത്തെത്തടയുകയും അഗ്നിയെ
ദീപ്തമാക്കുകയും വാതത്തേയും
കഫത്തേയും രക്തത്തേയും
സ്രോതോരോധത്തേയും തടയുകയും
ചെയ്യുന്നവയിൽ അമൃത് അഗ്ര്യമാണ്.

Comments