ശുക്ലത്തെ വർദ്ധിപ്പിയ്ക്കുകയും വാതത്തെ ശമിപ്പിയ്ക്കുകയും ചെയ്യുന്നവയിൽ ആവണക്കിൻവേര് അഗ്ര്യമാണ്.

एरण्डमूलं वृष्यवातहराणाम् ।
ഏരണ്ഡമൂലം വൃഷ്യവാതഹരാണാം
ശുക്ലത്തെവർദ്ധിപ്പിയ്ക്കുകയും
വാതത്തെശമിപ്പിയ്ക്കുകയും
ചെയ്യുന്നവയിൽ ആവണക്കിൻവേര്
അഗ്ര്യമാണ്.

Comments