മൂവില ശ്രേഷ്ഠമാണ്


पृश्निपर्णी रक्तसंग्रहणीयदीपनीयपाचनीयवातहरवृष्याणाम् ।
പൃശ്നിപർണീ രക്തസംഗ്രഹണീയ
ദീപനീയപാചനീയവാതഹരവൃഷ്യാണാം
രക്തത്തെത്തടയുകയും അഗ്നിദീപ്തി
യുണ്ടാക്കുകയും ആമത്തേയുംമറ്റും
പചിപ്പിയ്ക്കുകയും വാതത്തെ ശമിപ്പി
യ്ക്കുകയും ശുക്ലത്തെ വർദ്ധിപ്പിയ്ക്കു
കയും ചെയ്യുന്നവയിൽ മൂവില ശ്രേഷ്ഠ
മാണ്.

Comments