टंकणादि गुलिका/ पोन्कारादि

टंकणादि गुलिका/ पोन्कारादि
( चिकित्सामञ्जरि )
टंकणं सोरकं कान्तं
जीरकं हिंगु माक्षिकम् ।
नागफेनं कबेराक्ष्या
बीजञ्च , लशुनं समम् ॥
आर्द्रकस्वरसे पिष्ट्वा
कोलबीजप्रमाणत : ।
गुळिका टंकणाद्यासा
गुन्म शूलाfन्त्रनाशिनी ॥
ടങ്കണം = പൊങ്കാരം
സോരകം = വെടിയുപ്പ്
കാന്തം = കാന്തഭസ്മം
ജീരകം = നല്ലജീരകം
ഹിംഗു = കായം
മാക്ഷികം = മാക്കീരക്കല്ല്
നാഗഫേനം = കറപ്പ്
കുബേരാക്ഷി = കഴഞ്ചി ക്കുരു പരിപ്പ്
ലശുനം = വെളുത്തുള്ളി
ഇഞ്ചിനീരിലരച്ച് ലന്തക്കുരു വലിപ്പത്തിൽ ഗുളികയുരുട്ടുക
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
പൊൻകാരം
പൊങ്കാരം തീക്ഷ്ണമായുളളൂ
പിത്തശ്ലേഷ്‌മ വിനാശനം
അഗ്നിദീപ്തിയെയുണ്ടാക്കും
മൂത്രരോഗഞ്ചനാശയേൽ
☆☆☆☆☆☆☆☆☆☆☆☆☆

Comments