आमकेरीर्क्किलादि कषायं

आमकेरीर्क्किलादि कषायं

( सहस्रयोगं - विषूचिक )
केरवृक्षामपत्रस्य
मद्ध्यदण्डं च मेथिका ।
पनसछदवृन्दं च
लाजं बिल्वं महौषधम् ॥
क्वाथं हन्ति विषूच्यांश्च   
दाहतृष्णानिवारणम् ।
പച്ച ഈർക്കിൽ, ഉലുവ,പഴുത്തപ്ലാവിലയുടെ ഞെട്ട്, മലര്, കൂവളവേര്, ചുക്ക് ഇവ സാമാന്യ വിധി പ്രകാരം കഷായം തയ്യാറാക്കുക.
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
താമര വളയം
താമരയ്ക്കുള്ള വളയം
വൃഷ്യംകേശത്തിനും ഗുണം
ദാഹപിത്തജ്വരഹരം
കണ്ണിനും നന്നു ശീതളം
वृष्यं केश्यञ्च चक्षष्यं
पित्तघ्नं दाहजित् बिसम् ।

Comments