ചെറുപയറാദി കഷായം


चेरुपयरादि कषायं
ചെറുപയറാദി കഷായം
( स यो श्वासकासं)
मुद्गं च शुण्ठी बृहती गुडूची
लाजेक्षुमुस्ता स च कासमर्दः।
शृत: कषायं विनिहन्ति सद्य:
सकासशोषपीनसश्वासमेव ॥
☆☆☆☆☆☆☆☆☆☆
ഗുണപാഠം
കരി(റി)വേപ്പില
കരിവേപ്പിനുടെ പത്രം
പഥ്യം നേത്രത്തിനും ഗുണം
രുചിക്കൊട്ടേറെയും നന്നു
ദീപനം ബുദ്ധി വർദ്ധനം
മേദസ്സിന്നും ജ്വരത്തിന്നും
കൃമികൾക്കും വിനാശകൃൽ .
कैडर्य: कफवातघ्न:
कटुतिक्तः सरो लघ: ।
दीपन: पाचन: स्वर्यो
गरशोषविषापह : ॥

Comments