അരി വർഗ്ഗം

अथातोऽन्नस्वरूपविज्ञानीयमध्यायं व्याख्यास्यामः।
इति ह स्माहुरात्रेयादयो महर्षयः।

अथ शूकधान्यवर्गः

रक्तो महान् सकलमस्तूर्णकः शकुनाहृतः।
सारामुखो दीर्घशूको रोध्रशूकः सुगन्धिकः॥
पतङ्गास्तपनीयाश्च ये चान्ये शालयः शुभाः॥
स्वादुपाकरसः स्निग्धा वृष्या बद्धाल्पवर्चसः।
कषायानुरसाः पथ्य लघवो मूत्रल हिमाः॥

Rakta, mahan , kalama , turnakam , shakunahritam , saramugha , deerghasooka , sugandhika , patanga , tapaniyam and other varieties of sali rice are auspicious. It is Madhura in rasa and vipaka .Snigdha and vrishya .They bring about constipation and decrease the quantity of mala. Anurasa is kashaya .
 pathya , laghu and sheeta and increases mutra.

അഥാതോऽന്നസ്വരൂപവിജ്ഞാനീയ-
-മദ്ധ്യായം വ്യാഖ്യാസ്യാമ:
 ഇതി ഹ സ്മാഹുരാത്രേയാദയോ മഹർഷയ:

 *അഥ ശൂകധാന്യവർഗ:*
 രക്തോ മഹാൻ സകളമ
സ്തൂർണക: ശകുനാഹൃത:
സാരമുഖോ ദീർഘശൂകോ 
രോധ്രശൂക: സുഗന്ധിക:
പതങ്ഗാസ്തപനീയാശ്ച
യേ ചാന്യേ ശാലയ: ശുഭാ:
സ്വാദുപാകരസാ: സ്നിഗ്ദ്ധാ 
വൃഷ്യാ ബദ്ധാല്പവർച്ചസ:
കഷായാനുരസാ:പത്ഥ്യാ
ലാഘവോ മൂത്രളാ ഹിമാ:

രക്തം , മഹാൻ , കളമ , തൂർണ്ണകം ,
ശകുനാഹൃതം, സാരാമുഖം, ദീർഘശൂകം, ലോധ്രശൂകം ,സുഗന്ധം ,പതംഗം ,തപനീയം എന്നീ പേരുകളിൽ അറിയപ്പെടുന്നവയും ശാലി വർഗ്ഗത്തിൽ പെട്ട മറ്റുള്ള നെല്ലുകളും
( അരി ) ശുഭങ്ങളാണ് . രസത്തിലും പാകത്തിലും മധുരവും സ്നിഗ്ദ്ധവും വൃഷ്യവുമാണ്. മലം കുറക്കുന്നു മലബന്ധത്തെ ഉണ്ടാക്കുന്നു . ചവർപ്പ് അനുരസമാണ്. പത്ഥ്യവും ലഘുവുമാണ് മൂത്രത്തെ വർദ്ധിപ്പിക്കും ശീതമാണ്.

Comments