Nishpava (Indian butter bean )


निष्पावो वातपित्तास्रस्तन्यमूत्रकरो गुरुः॥
सरो विदाही दृक्शुक्रकफशोफविषापहः

Nishpava (Indian butter bean ) increases vata , sthanya ,mootra causes raktapitta is guru ,Sara and produces vidaha .it is undesirable for the eyes and destroys sukra ,kapha , shopha and visha .


നിഷ്പാവോ വാതപിത്താസ്ര
സ്തന്യ മൂത്രകരോ ഗുരു:
സരോ വിദാഹീ ദൃക് ശുക്ല കഫശോഫവിഷാപഹ:

അമര ( അമരക്കാ ) വാതം, മുലപ്പാല് , മൂത്രം ഇവയെ വർദ്ധിപ്പിക്കും . രക്തപിത്തത്തെ ഉണ്ടാക്കും . ഗുരുവാണ് . സരമാണ് . ഉൾപ്പുഴുക്കിനെ ഉണ്ടാക്കും കണ്ണിന് നന്നല്ല .
ശുക്ലം , കഫം , ശോഫം , വിഷം ഇവയെ ക്ഷയിപ്പിക്കും .

Comments