ലവണവർഗ്ഗം

ലവണവർഗ്ഗം

ഉപ്പുണ്ടെട്ടുപ്രകാരത്തി -
ലതിലൊന്നു തുവർച്ചില
ഇന്ദുപ്പു വിളയുപ്പെന്നും
കടലുപ്പുവരുപ്പപി
കാരുപ്പും പിന്നെ മേരുപ്പും
പൊടിയുപ്പെന്നുമിങ്ങനെ
തീക്ഷ്ണമായുഷ്ണമായുള്ള
ഉപ്പിന്റെകൂട്ടമൊക്കെയും
വൃഷ്യം മലത്തെയുണ്ടാക്കും
വാതഘ്നകഫപിത്തകൃത്‌
विष्यन्ति लवणं सर्वं
सूक्ष्मं सृष्टमलं मृदु ।
वातघ्नं पाकि तीक्ष्णोष्णं
रोचनं कफपित्तकृत् ॥

Comments