ചെമ്പ്


ചെമ്പ്

ചെമ്പിന്നുകൈപ്പുകൂടീട്ടു
കഷായമധുരംരസം
പാകത്തിങ്കലെരിച്ചുള്ളു
ലേഖനംരോപണം ലഘു
ശീതമായിട്ടിരിപ്പോന്നു
കഫവാതവിനാശനം
ശൂലഗുന്മങ്ങളുംയക്ഷ്മാ
സ്വരസാദത്തിനും ഗുണം
ताम्रं सतिक्तमधुरं
कषायं लेखनं लघु ।
कटुपाकरसं शीतं
रोपणं कफवातजित् ॥

Comments