വെള്ളി - Silver


വെള്ളി - Silver

സ്നിഗ്ദ്ധംവെള്ളികഷായാമ്ലം
പാകേമധുരമായ്വരും
വയസ:സ്ഥാപനംശീതം
വിരേചനകരം പരം
ക്ഷയകാസങ്ങളെത്തീർക്കും
ബല്യമാകയുമുണ്ടതു
വാതത്തിനെശ്ശമിപ്പിക്കും
ലേഖനംപിത്തനാശനം
रूप्यं स्निग्द्धं कषायाम्ळं
विपाकेमधुरं सरम् ।
वयसः स्थापनं शीतं
लेखनं वातपित्तजित् ॥

Comments