കാട്ടുവെള്ളരി

കാട്ടുവെള്ളരി കുമ്മട്ടി
നാട്ടുവെള്ളരിയെന്നിവ
കയ്ക്കും ബാലബലംശീതം
പിത്തഘ്നം കഫവർദ്ധനം
പഴുത്താലാശു പിത്തത്തെ
ഉണ്ടാക്കും കഫനാശനം
बालं कफकरं ज्ञेयं
कालिंगोर्वारु चिल्भिटम् ।
पित्तप्रशमनंशीतं
विद्यात् पक्वमतोन्यथा ॥


Citrullus colocynthis- Pekumatti, Kattuvellari ,Colocynth, Citron, Bitter apple, Vine of Sodom-plant

Common Name: Citrullus colocynthis- Pekumatti, Kattuvellari ,Colocynth, Citron, Bitter apple, Vine of Sodom-plant


Comments