സ്വർണ്ണം - Gold

സ്വർണ്ണം - Gold

പൊന്നിന്നുള്ളരസംശീതം
സ്നിഗ്ദ്ധം വൃഷ്യം രസായനം
ശ്വാസകാസക്ഷയഹരം
പുഷ്ടികൃൽ ബലവർദ്ധനം
സകഷായംവിഷാർത്തി ഘ്നം
മധുരംരസപാകയോ :
सुवर्णं बृंहणं स्निग्द्धं
मधुरं रसपाकयो : I
विषदोषहरं शीतं
सकषायं बलावहम् ॥

Comments