Elephant Foot Yam (ചേന)

Elephant Foot Yam (ചേന)

Amorphophallus paeoniifolius, the elephant foot yam or whitespot giant arum, is a tropical tuber crop grown primarily in Africa, South Asia, Southeast Asia and the tropical Pacific islands. Because of its production potential and popularity as a vegetable in various cuisines, it can be raised as a cash crop.



ചേനനന്നുകഫത്തിന്നും
രുചിക്കും ദഹനത്തിനും
ലഘുവായിട്ടിരിപ്പോന്നു
വിശദംതാനുമേറ്റവും
കാട്ടുചേനവിശേഷിച്ചു -
മർശ്ശസ്സിന്നേറ്റവുംഗുണം
ഗുന്മംവാതകഫംമേദ -
സ്സിത്യാദീനാഞ്ചനാശനം
दीपनस्सूरणो रुच्य :
कफघ्नोविशदोलघु : ।
अन्यमतं
सूरणो दीपनो रुक्ष :
कफार्श : कृमिजिल्लघु : ।
तद्वद्वन्यो विशेषेण
कफघ्नो रक्तपित्तकृत् ॥
वनसूरणं
वनसूरण कन्दन्तु
विशेषादर्शसां हितं ।
गुल्मे स्थौल्ये तथा वाते
श्लेष्मरोगे च शस्यते ॥

Comments