"इति द्रव्यक्रियायोगमानाद्यैः सर्वमादिशेत् "
Thus (as mentioned earlier) it is important to understand that all dravyas become laghu and guru due to their dravya swabhava , samskara swabhava , compatibility with another, quantity of food, etc.
"ഇതി ദ്രവ്യക്രിയായോഗമാനാദ്യൈ: സർവമാദിശേത്"
ഇപ്രകാരം ( മുമ്പ് പറഞ്ഞതു പ്രകാരം ) ദ്രവ്യ സ്വഭാവം , സംസ്ക്കാര സ്വഭാവം , മറ്റൊന്നിനോടുള്ള ചേർച്ച , ഭക്ഷിക്കുന്നതിന്റെ അളവ് മുതലായവയാൽ എല്ലാ ആഹാര ദ്രവ്യങ്ങളും ലഘുവായും ഗുരുവായും തീരുന്നു എന്ന് മനസ്സിലാക്കേണ്ടതാണ് .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW