कुलत्थ: - Kulatha ( horse gram )


कुलत्थ: - Kulatha ( horse gram )

उष्णाः कुलत्थाः पाकेऽम्लाः शुक्राश्मश्वासपीनसान्॥
कासार्शःकफवातांश्च घ्नन्ति पित्तास्रदाः परम्।

Kulatha ( horse gram ) is ushna ,
amla vipaka , destroys shukra , asmari ,
Swasa , peenasa , kasa , arsa ,kapha and vata . increases raktapitta .


 *മുതിര*
"ഉഷ്ണാ: കുലത്ഥാ:പാകേऽമ്ലാ: ശുക്ലാശ്മശ്വാസപീനസാൻ
കാസർശ: കഫവാതാംശ്ച ഘ്നന്തി പിത്താസ്രദാ:പരം "

മുതിര ഉഷ്ണമാണ് . വിപാകത്തിൽ അമ്ലം .
ശുക്ലം , അശ്മരി , ശ്വാസം , പീനസം , കാസം , അർശസ്സ് , കഫവാതങ്ങൾ ഇവയെ ഹനിക്കുന്നു . രക്തപിത്തത്തെ ഉണ്ടാക്കുന്നു.

Comments