യവകം ഗുണക്കുറവുള്ളതും നൈഷധം ഗുണമുള്ളതുമാണ്


यवका हायनाः पांसुबाष्पनैषधकादयः।
स्वादूष्णा गुरवः स्निग्धाः 
पाकेऽम्लाः श्लेष्मपित्तलाः॥
सृष्टमूत्रपुरीषाश्च पूर्वं पूर्वं च निन्दिताः।

    Yavaka, Haayana, Paamsu, bashpa,
Naishadha varieties of sali 
are Madhura , ushna , guru Snigdha ,
amla vipaka . increases kapha and pitta and increases mala and mutra.
The former varieties are qualitatively inferior to the successive ones .

In sali varga yavaka is low quality and naishadha is good .

" യവകാ ഹായനാ: പാംസുബാഷ്പനൈഷധകാദയ:
സ്വാദൂഷ്ണാ ഗുരവഃ : സ്നിഗ്ദ്ധാ:
പാകേऽമ്ലാ: ശ്ലേഷ്മപിത്തളാ:
സൃഷ്ടമൂത്രപുരീഷാശ്ച 
പൂർവ്വം പൂർവ്വം ച നിന്ദിതാ: "

     യവങ്ങളും ഹയാനങ്ങളും പാംസു ,ബാഷ്പം, നൈഷധകം മുതലായവയും മധുരരസവും ഉഷ്ണവും ഗുരുവും സ്നിഗ്ദ്ധവും പാകത്തിൽ അമ്ലവുമാണ് . 
     കഫപിത്തങ്ങളെ വർദ്ധിപ്പിക്കും . മലമൂത്രങ്ങളെ ഉണ്ടാക്കുന്നവയുമാണ് .
 ആദ്യമാദ്യം പറഞ്ഞവ പിന്നിലുള്ളവയേക്കാൾ 
 നിന്ദ്യങ്ങളാണ് .
  
ശാലി വർഗ്ഗത്തിൽ വെച്ച് യവകം ഗുണക്കുറവുള്ളതും നൈഷധം ഗുണമുള്ളതുമാണ്.

Comments