Mudga ( green gram )


वरोऽत्र मुद्गोऽल्पचलः, कलायस्त्वतिवातलः॥
राजमाषोऽनिलकरो रूक्षो बहुशकृद्गुरुः।

 Mudga ( green gram ) is shreshta among simbi dhanya though it is slightly increases vata .Kalaya ( garden peas ) is ativatala . rajamasha ( cow pea ) is ruksha ,guru , vatakara and bahusakrit (increases mala )


 "വരോऽത്ര മുദ്ഗോऽല്പചല: കളായസ്ത്വതിവാതള:
 രാജമാഷോऽനിലകരോ 
 രൂക്ഷോ ബഹുശകൃദ്ഗുരു: "

ശിംബി ധാന്യങ്ങളിൽ ചെറുപയർ ശ്രേഷ്ഠമാണ് . അല്പം വാതത്തെ ഉണ്ടാക്കും .
കടല വാതത്തെ അധികമായി ഉണ്ടാക്കും . വലിയ പയർ (വൻപയർ ) വാതകരവും രൂക്ഷവുമാണ് .
മലത്തെ വർദ്ധിപ്പിക്കും. ഗുരുവാണ് .


Comments