सर्वार्बुदे चित्रकादिलेपः - അർബുദം ശമിക്കാൻ ആയുർവേദ മരുന്ന്

सर्वार्बुदे चित्रकादिलेपः - അർബുദം ശമിക്കാൻ ആയുർവേദ മരുന്ന്

चित्रकं चिरिविल्वं च शृङ्गिवेरं पुनर्नवम् ।
लाङ्गली शिग्रुमूलं च दन्ती लवणपञ्चकम् ॥
सकणामरिचं पिष्ट्वा गोमूत्रेण प्रलेपयेत् ।
सर्वार्बुदानि नश्यन्ति न रोहन्ति पुनर्नृणाम् ॥
കൊടുവേലിക്കിഴങ്ങ്, ആവിൽ
തൊലി, ചുക്ക്, തവിഴാമവേര്,
മേന്തോന്നിക്കിഴങ്ങ്, മുരിങ്ങ
വേരിലെതൊലി, നാഗദന്തി
വേര് ഉപ്പ് അഞ്ചും (ഇന്തുപ്പ്,
തുവർച്ചിലയുപ്പ് , വിളയുപ്പ്, 
ഉവരുപ്പ്, കടലുപ്പ് ) തിപ്പലി
കുരുമുളക് , ഇവ ഗോമൂത്രത്തിൽ
അരച്ചു ലേപനം ചെയ്താൽ
എല്ലാ അർബ്ബുദങ്ങളും നശിക്കും.
പിന്നീടവ മുളച്ചുവരികയുമില്ല

Comments