വാതത്തെ ശമിപ്പിക്കാൻ


"भद्रदारु नतं कुष्ठं दशमूलं बलाद्वयम्।
वायुं वीरतरादिश्च विदार्यादिश्च नाशयेत्॥"५
( अ हृ सू शोधनादिगणसङ्ग्रहणीयम् )

भद्रदारु , नतं , कुष्ठं , दशमूलं , बलाद्वयम् ,
वीरतरादि: च विदार्यादि: च वायुं नाशयेत् ।

" ഭദ്രദാരു നതം കുഷ്ഠം 
ദശമൂലം ബലാദ്വയം.
വായും വീരതരാദിശ്ച 
വിദാര്യാദിശ്ച നാശയേത്."

ദേവതാരം ,തകരം , കൊട്ടം , ദശമൂലം ,
കുറുന്തോട്ടിവേര് , വലിയകുറുന്തോട്ടി
വേര് ഇവയും വീരതരാദിഗണവും ,വി
ദാര്യാദിഗണവും വാതത്തെ ശമിപ്പിക്കും.

Comments