ചുക്ക് വയമ്പ് ഭസ്മം

विश्वभस्मप्रयोगम्
सकृदाघ्राति विश्वोग्रामस्मजातरजांसि यः ।
शिरस्तोदभवं दुःखं न जानात्येव निश्चित : ॥
ചുക്കും വയമ്പുംകൂടി ചുട്ടെടുത്ത
ഭസ്മത്തിന്റെ പൊടി ഒരുതവണ
മണപ്പിച്ചാൽ തലവേദനകൊണ്ടു
ള്ള ദു:ഖം പിന്നെ ഉണ്ടാകുകയില്ല.

Comments