नागरप्रयोगः ചുക്ക് പ്രയോഗം സൂര്യാവർത്തം ശമിക്കാൻ

प्रतिश्यायादि चिकित्सा
नागरप्रयोगः ചുക്ക് പ്രയോഗം സൂര്യാവർത്തം ശമിക്കാൻ 
सनागरस्तन्यनस्यं
सूर्यावर्त्तहरं परम् ।
ചുക്കു മുലപ്പാലിൽ അരച്ചു
കലക്കി അരിച്ചെടുത്തു
അതുകൊണ്ടു നസും
ചെയ്താൽ സൂര്യാവർത്തം
ശമിക്കും.

Comments