अपामार्गप्रयोगः


   अपामार्गप्रयोगः
   अपामार्गदळालेपः
   सद्यः क्षतजशोणितम् ।
   अतिप्रवृत्तमप्याशु
   सेतुबन्धमिवोदकम् ॥
   ചെറുകടലാടിയില അരച്ചു
   തേച്ചാൽ സദ്യോവ്രണത്തിൽ
   നിന്നും അധികമായി ഒലിക്കുന്ന
   രക്തം പെട്ടെന്നു ശമിക്കും.

Comments