दहनव्रणे मत्स्याक्षीघृतम् - Medicine for burn


दहनव्रणे मत्स्याक्षीघृतम् -  Medicine for burn 

मत्स्याक्षीसाधितं सर्पिर्द्दहनव्रणरोपणम् ।
दळान्यामलकानां तु सूक्ष्म चूर्णानि कारयेत् ॥
दग्द्धव्रणोपरिक्षिप्त्वा तैलेनाभ्यञ्जनं हितम् ' ।

മീനങ്ങാണികൊണ്ടു നെയ്യു കാച്ചി
യെടുത്തു ഉപയോഗിച്ചാൽ തീപ്പൊ
ള്ളലുകൊണ്ടുണ്ടായ വ്രണം ശമിക്കും.
നെലിയുടെ ഇല നല്ലപോലെ പൊടി
ച്ചു തീപ്പൊള്ളലുകെണ്ടുണ്ടായ വ്രണ
ത്തിന്റെ മുകളിൽ വിതറി എണ്ണ
പുരട്ടിയാലും ദഗ്ദ്ധവ്രണം ശമിക്കും.

Comments