ഇത് വാതക്കൊടി

വാതക്കൊടി ഇലക്കിഴിക്ക് നല്ലതാണ്. വാരോഗികൾക്ക് സമൂലം തിളപ്പിച്ച് ച്ച ഇളംചൂടിൽ വെള്ളത്തിൽ ദേഹം കഴുകുന്നത് നല്ലതാണ് ആണ്. മുറിവുണങ്ങാൻ ഉപയോഗിക്കും തീപ്പൊള്ളലിന് ഉപയോഗിക്കാം

Comments