വൃദ്ധിയിൽ

ചുക്കുഴിഞ്ഞ തഴുതാമമോരടം
ശിഗ്രു, ഭദ്രബലയും, കുലത്ഥവും I
അക്കഴഞ്ചിമുരടോടു വെന്ത നീർ
പോക്കിടും പെരിയ വൃദ്ധിയെ ക്ഷണാൽ II
(ബാലചികിത്സ - എം.കെ.കുഞ്ഞിരാമൻ വൈദ്യർ, കണ്ണൂർ)

Comments