നന്ത്യാർവട്ടപ്പൂവ്


നന്ത്യാർവട്ടപ്പൂവ്

നന്ത്യാർവട്ടത്തിലെപ്പൂവു
ചവർപ്പുള്ളോന്നിതേറ്റവും
കളയും കണ്ണിലുണ്ടാകും
ദണ്ഡത്തേയും കഫത്തേയും .
कषायं नेत्रदोषघ्नं
नन्द्यावर्त्तं कफप्रणुत् ।

Comments