തൈര് എപ്പോൾ കഴിക്കണം

" नैवाद्यान्निशि नैवोष्णं वसन्तोष्ण शरत्सु न
नामुद्गसूपं नाक्षौद्रं नाघृतं नासितोपलम्
न चानामलकं नापि नित्यं नो मन्दमन्यथा
ज्वरासृक्पित्तवीसर्पकुष्ठपाण्ड्वामयप्रदं "

Curd should not be consumed during the night .
curd should not be consumed by making it hot 
It should also not be consumed during the spring and summer seasons.
curd should not be taken without green gram soup , honey, ghee, sugar and amala(Indian gooseberry). However curd , do not use every day .
Otherwise it will cause fever ,bleeding disorders ,visarpam (cellulitis ) skin deseaes ,and anaemia .


" നൈവാദ്യാന്നിശി നൈവോഷ്ണം വസന്തോഷ്ണ ശരത്സു ന
 നാമുദ്ഗസൂപം നാക്ഷൌദ്രം
  നാഘൃതം നാസിതോപലം
 ന ചാനാമലകം നാപി നിത്യം
  നോ മന്ദമന്യഥാ
ജ്വരാസൃക്പിത്തവീസർപ്പ
കുഷ്ഠപാണ്ഡ്വാമയപ്രദം "

രാത്രിയിൽ തൈര് കഴിക്കാൻ പാടില്ല.
 തൈര് ചൂടാക്കി കഴിക്കാൻ പാടില്ല
 വസന്തകാലത്തും വേനൽക്കാലത്തും ഇത് കഴിക്കാൻ പാടില്ല.
 ചെറുപയർ രസം , തേൻ, നെയ്യ്, പഞ്ചസാര, നെല്ലിക്ക എന്നിവ കൂടാതെ തൈര് കഴിക്കരുത്. ഇങ്ങനെയൊക്കെ ആണെങ്കിലും പതിവായി തൈര് ഉപയോഗിക്കരുത് . ഈ വിധിക്ക് വിപരീതമായി ഉപയോഗിച്ചാൽ അത് പനി, രക്തപിത്തം
 വിസർപ്പം , ത്വക് രോഗങ്ങൾ, വിളർച്ച എന്നീ രോഗങ്ങൾ ഉണ്ടാക്കും .

Comments