താമരപ്പൂവ്


താമരപ്പൂവ്
താമരപ്പൂ തണുത്തുള്ളു
കഷായമധുരം രസം
ക്രമം കൊണ്ടു കളഞ്ഞീടും
പിത്തരക്തകഫങ്ങളെ
അതിന്റെയല്ലിവൃഷ്യന്ത -
ദ്രക്തപിത്തഹരം പരം
कषायमधुरं शीतं
पत्मं पित्तकफास्रजित् ।
पत्मस्य केसरं वृष्यं
रक्तपित्त विनाशनम् ॥

Comments