ചെറുകടലാടി


ചെറുകടലാടി
ചെറുകടലാടി കഫഘ്നം
കാന്തികരം കച്ചെരിച്ച രസം ഹിതം
ചൊറിദദ്രൂദരമപചീ
നാസാർശസ്സിധ്മാവുകൾക്കു നാശകരം
കണ്ണിന്നുമരിശസ്സിന്നും 
പ്ലീഹയ്ക്കുമുദരത്തിനും
ഗുന്മത്തിനുംഗുണംതന്നെ
വിരേചനകരം പരം
अपामार्ग्ग : कटुस्तिक्त :
कपघ्नः शीर्षरेचन : ।
हिद्ध्मोदरापचीदद्रु
कण्ड्वर्शोघ्नश्च कान्तिकृत् ॥
             शुभं
☆☆☆☆☆☆☆☆☆☆☆☆☆

Comments