ബില്വാദി ഘൃതം October 05, 2021 Get link Facebook X Pinterest Email Other Apps ബില്വാദി ഘൃതംകൂവളക്കായുടെമജ്ജ, കൊടുവേലിക്കിഴങ്ങ്, കാട്ടുമുളകിൻവേര്, ഇഞ്ചി, ചുക്ക്, ഇവ കഷായം വച്ച് ഇവതന്നെ കല്ക്കമായി ആട്ടിന്‍പാലും ചേര്‍ത്തു കാച്ചിയ നെയ്യ് ഗ്രഹണി, ശോഫം, അഗ്നിമാന്ദ്യം, അരുചി, ഇവയെ ശമിപ്പിക്കും Comments
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW