सौभाग्यवर्धन तैलं
( अनुभूतं)
जातीफलन्तु सञ्चूर्ण्य
पचेतैलेनशोफनम् ।
भगं प्रलेपयेत्तेन
पतितिष्ठति दासवत् ॥
നാലുപലം ജാതിക്ക നാലു പ്രസ്ഥം വെള്ളത്തിൽ അരച്ചു കലക്കി ഒരു പ്രസ്ഥം തൈലം ചേർത്ത് കാച്ചുക.
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
അടയ്ക്കാമണിയൻ
അടയ്ക്കാമണിയൻ സ്വാദു
കച്ചെരിച്ചിട്ടിരിപ്പതു
അതുഷ്ണമെത്രയും പാരം
രൂക്ഷം വാതാനുലോമനം
ആന്ത്രവൃദ്ധ്യശ്മരീഗുന്മ
ശൂലാർശ:ശ്വാസനാശനം
रमणी कटुतिक्तोष्णा
रूक्षा वातानुलोमनी ।
आन्त्रवृद्ध्यश्मरीशूल
गुल्मार्शो रोगनाशनी ॥
☆☆☆☆☆☆☆☆☆☆☆☆☆
No comments:
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW