പലാശക്ഷാര ഘൃതം

പലാശക്ഷാര ഘൃതം

നെയ്യുടെ മൂന്നിരട്ടിവെളളത്തില്‍ പ്ളാശിന്‍ക്ഷാരം കലക്കി ചുക്ക് ,കുരുമുളക് ,തിപ്പലി, ഇവ കല്‍ക്കമായി നെയ്യു കാച്ചി സേവിക്കുക; അര്‍ശസ്സിന്റെ മുളകള്‍ താഴെ വീഴും.

Comments